Little Kitty
Hai friends,
Today i would like to share a small gift I made for my sister Jeena. It was a design of small white kitty sleeping in a basket. We all love kitties because they are really cute. That's why i thought to make such a design for her. Hope you all like it. Waiting for your valuable suggetions
thank you
Translation to Malayalam :
പ്രിയപ്പെട്ട കൂട്ടുകാരാ,
ഇന്ന് ഞാൻ എന്റെ അനിയത്തിക്ക് വേണ്ടി ഉണ്ടാക്കിയ ഒരു സമ്മാനം നിന്കളും ആയി ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നു. ഒരു കുഞ്ഞു പൂച്ചക്കുട്ടി ഒരു ബാസ്കറ്റിൽ ഉറങ്ങുന്നതാണ് എന്റെ ഡിസൈൻ. നമുക്കാലാവർക്കും പൂച്ചകുട്ടിനെ ഒരുപാടു ഇഷ്ടമാണ് കാരണം അവർ അത്രയ്ക്ക് നിഷ്കളങ്കമാണ്. അതുകൊണ്ടു തന്നെയാണ് ഞാൻ അവൾക്കു ഇത് പോലെ ഒരു ഡിസൈൻ ചെയ്യാന്‍ വിചാരിച്ചതു . നിങ്ങൾ എല്ലാവരും ഇത് ഇഷ്ടമായി എന്നു പ്രതീക്ഷിക്കുന്നു , നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുന്നു
നന്ദി