Get Even More Visitors To Your Blog, Upgrade To A Business Listing >>

നരേന്ദ്ര മോദിക്ക് പിറന്നാള്‍ദിന സംഗീത ആല്‍ബവുമായി മലയാളി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ജന്മദിന സമ്മാനമായി സംഗീത ആല്‍ബം ഒരുക്കി മലയാളി. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി വിജയ് മാധവ് ആണ് ‘നമോ ഭാരത്’ എന്ന ആല്‍ബം ഒരുക്കിയത്. മോദിയുടെ ജന്മദിനമായ ഇന്ന് ആല്‍ബം സമ്മാനിക്കാനാണു വിജയ് ശ്രമിക്കുന്നത്. ഈണം പകര്‍ന്നതും പാടി അഭിനയിച്ചതും വിജയ് ആണ്. മുംബൈ സ്വദേശിനി പ്രീതി വര്‍മയാണ് ഗാനരചന നിര്‍വഹിച്ചത്. ആദ്യം മലയാളത്തില്‍ ചെയ്ത ഗാനം പിന്നീട് ഹിന്ദിയിലേക്ക് മാറ്റുകയായിരുന്നു. ഡല്‍ഹി, ഹരിദ്വാര്‍, വാരാണസി, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിലായാണു വിഡിയോ ചിത്രീകരിച്ചത്.



This post first appeared on East Coast Daily | An Online Malayalam News Portal, please read the originial post: here

Share the post

നരേന്ദ്ര മോദിക്ക് പിറന്നാള്‍ദിന സംഗീത ആല്‍ബവുമായി മലയാളി

×

Subscribe to East Coast Daily | An Online Malayalam News Portal

Get updates delivered right to your inbox!

Thank you for your subscription

×