Get Even More Visitors To Your Blog, Upgrade To A Business Listing >>

ഹെയര്‍ സ്റ്റൈല്‍ വീണ്ടും മാറ്റി നസ്‌റിയ നസീം, ചിത്രം വൈറലാകുന്നു

നായികമാര്‍ ഇപ്പോള്‍ മുടിയിലാണ് സ്റ്റല്‍ പരീക്ഷിക്കുന്നത്. ഇതിനോടകം കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് പല തരത്തിലുള്ള ഹെയര്‍ സ്റ്റൈലും മലയാളി നായികമാര്‍ കാണിച്ചുകൊടുത്തിട്ടുണ്ട്. ഇപ്പോഴിതാ നസ്‌റിയ നസീമിന്റെ പുതിയ ഹെയര്‍ സൈറ്റൈല്‍ വീണ്ടും വൈറലാകുന്നു.നസ്‌റിയ മുടി മുറിച്ചത് നേരത്തെ ആരാധകര്‍ അറിഞ്ഞ കാര്യമാണ്. ആ സ്‌റ്റൈല്‍ വൈറലായിട്ടുമുണ്ട്. ഇപ്പോള്‍ മുടി സ്വര്‍ണക്കളര്‍ ആക്കിയിരിയ്ക്കുകയാണ്. ഇപ്പോള്‍ നസ്‌റിയയെ കണ്ടാല്‍ ഒരു വിദേശിയാണെന്ന് ആരും പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നസ്‌റിയയുടം പുതിയ ചിത്രം വൈറലാവുന്നത്.

ബാലതാരമായി സിനിമയിലെത്തിയ നസ്‌റിയ ചുരുക്കം ചില സിനിമകളിലൂടെ തന്നെ ആരാധകരെ കൈയ്യിലെടുത്തിരുന്നു. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലുമായി വിവാഹം കഴിഞ്ഞ നസ്‌റിയ സിനിമയില്‍ നിന്ന് ചെറിയ ബ്രേക്കെടുത്തു. പിന്നീട് കൂടെ എന്ന ചിത്രത്തിലൂടെ ശക്തമായി തിരിച്ചുവരവ് നടത്തി. ഇപ്പോള്‍ നിര്‍മാണ മേഖലയിലേക്ക് കടന്നിരിയ്ക്കുകയാണ് നസ്‌റിയ. നസ്‌റിയ നിര്‍മിച്ച കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം മികച്ച വിജയം നേടിയിരുന്നു.

The post ഹെയര്‍ സ്റ്റൈല്‍ വീണ്ടും മാറ്റി നസ്‌റിയ നസീം, ചിത്രം വൈറലാകുന്നു appeared first on .



This post first appeared on MOLLY LIVE, please read the originial post: here

Share the post

ഹെയര്‍ സ്റ്റൈല്‍ വീണ്ടും മാറ്റി നസ്‌റിയ നസീം, ചിത്രം വൈറലാകുന്നു

×

Subscribe to Molly Live

Get updates delivered right to your inbox!

Thank you for your subscription

×