Get Even More Visitors To Your Blog, Upgrade To A Business Listing >>

ആരാധ്യയെ അപമാനിച്ചാല്‍ അഭിഷേക് അടങ്ങിയിരിക്കില്ല, വിമര്‍ശകന് നല്‍കിയ മറുപടി വൈറല്‍!

ബോളിവുഡിലെ താരപുത്രികളില്‍ ഏറെ ആരാധകരുള്ള കുഞ്ഞുതാരമാണ് ആരാധ്യ ബച്ചന്‍. അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും മകളായ ആരാധ്യയും സെലിബ്രിറ്റിയാണ്. സിനിമയില്‍ അഭിനയിക്കാതെ തന്നെ സെലിബ്രിറ്റിയായി മാറിയ താരപുത്രിയുടെ ഫോട്ടോസ് സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് വാറലാവുന്നത്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം പ്രധാന ആകര്‍ഷണമായി മാറുന്നതും കുഞ്ഞ് ആരാധ്യയാണ്. ഐശ്വര്യയ്‌ക്കൊപ്പമാണ് ആരാധ്യ ചടങ്ങുകളില്‍ പങ്കെടുക്കാനെത്താറുള്ളത്. അടുത്ത ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ ഐശ്വര്യയുടെയും ആരാധ്യയുടെയും ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട് ഐശ്വര്യയ്‌ക്കൊപ്പമാണ് ആരാധ്യ ചടങ്ങുകളില്‍ പങ്കെടുക്കാറുള്ളത്. അമ്മയോടൊപ്പം മാത്രം മകള്‍ യാത്ര ചെയ്യുന്നതിനെക്കുറിച്ച് ഒരാള്‍ ട്വീറ്റ് ചെയ്തതോടെയാണ് വിവാദം തുടങ്ങിയത്. അച്ഛനായ അഭിഷേകിനോടൊപ്പം ആരാധ്യ യാത്ര ചെയ്യാറില്ലെന്നായിരുന്നു അവരുടെ വിമര്‍ശനം.

The post ആരാധ്യയെ അപമാനിച്ചാല്‍ അഭിഷേക് അടങ്ങിയിരിക്കില്ല, വിമര്‍ശകന് നല്‍കിയ മറുപടി വൈറല്‍! appeared first on Molly Live.



This post first appeared on MOLLY LIVE, please read the originial post: here

Share the post

ആരാധ്യയെ അപമാനിച്ചാല്‍ അഭിഷേക് അടങ്ങിയിരിക്കില്ല, വിമര്‍ശകന് നല്‍കിയ മറുപടി വൈറല്‍!

×

Subscribe to Molly Live

Get updates delivered right to your inbox!

Thank you for your subscription

×