Get Even More Visitors To Your Blog, Upgrade To A Business Listing >>

WINDOWS 7


                        WINDOWS 7
മൈക്രോസോഫ്റ്റ് പുറത്തിറക്കിയ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ആണ് വിന്‍ഡോസ് 7. വിന്‍ഡോസ് വിസ്റ്റായുടെ ദയനീയമായ പരാജയത്തിനു ശേഷം അതേ കെര്‍നെല്‍ ഉപയോഗിച്ച് കുറച്ചു മാറ്റങ്ങളോടെ വിന്‍ഡോസ്7 പുറത്തിറങ്ങി. October 22, 2009 നാണ് ഇത് 
പൊതുജനങ്ങള്‍ക്കായി പുറത്തിറങ്ങിയത്.
'COMPUTER' WINDOW (V.6.1 BUILD7601)



             വിസ്റ്റക്ക് ആവശ്യമായിരുന്നതിലും കുറവ് റിസോഴ്സ് മതി 7-ന്‌.1GHz പ്രോസസറും 1GB റാമുമാണ്‌ മൈക്രോസോഫ്റ്റ് നിർദ്ദേശിക്കുന്നത്.എയ്റോസ്നാപ്പ്,എയ്റോഷേക്ക് തുടങ്ങിയ വിൻഡോ കൈകാര്യം ചെയ്യുന്നത് കൂടുതൽ സൌകര്യപ്രദമാക്കിയിരിക്കുന്നു.മൌസ് ജസ്റ്ററുകളിലൂടെ (വിരൽ കൊണ്ട് ടച്ച് സ്ക്രീനിൽ ചെയ്യാവുന്ന വിവിധ ആഗ്യങ്ങൾ‍) ഇനി മുതൽ മാക്സിമൈസ് മിനിമൈസ് ചെയ്യുവാൻ സാധിക്കും. വിൻഡോസ് 7 മറ്റ് വിൻഡോസുകളിൽനിന്ന് വ്യത്യസ്തമായി അതിൽ അടങ്ങിയിരിക്കുന്ന ഇന്റർനെറ്റ് എക്സ്പ്ലോറ‍ർ‍‍ , മീഡിയ പ്ലേയർ തുടങ്ങിയവയെ സോഫ്റ്റ് വെയറുകളെ നീക്കം ചെയ്യാനുള്ള സംവിധാനം ഉണ്ട്.വിൻഡോസ് 7 ഇന്സ്റ്റാളേഷനും മറ്റ് വെർഷനുകളേക്കാൾ വേഗത്തിൽ നടക്കും. സ്പർശ ഉപാധികളും കൈയ്യക്ഷരം തിരിച്ചറിയാനുള്ള സൗകര്യവും വിൻഡോസ് 7 ന്റെ പ്രത്യേകതയാണ്‌. കാൽക്കുലേറ്റർ,പെയിന്റ്,എന്നീ ജനപ്രിയ ആപ്ലിക്കേഷനുകൾ കൂടുതൽ മികവുറ്റതാക്കിയിട്ടുണ്ട്. ഇന്റെർനെറ്റിൽ വിവരം തിരയുന്നതു പോലെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്കിനുള്ളിലെ വിവരത്തിരയൽ യന്ത്രവും പുതിയ പതിപ്പിന്റെ പ്രത്യേകതയാണ്‌.ഫോട്ടോ,ഫയലുകൾ,മ്യൂസിക് എന്നിവ വീട്ടിലെയോ ഓഫീസിലെയോ മറ്റു കമ്പ്യൂട്ടറുകളുമായി വളരെയെളുപ്പത്തിൽ പങ്കുവയ്ക്കുന്നത് പുതിയ പതിപ്പ് എളുപ്പമാക്കിയിരിക്കുന്നു.ജമ്പ് ലിസ്റ്റുകൾ കൊണ്ടുവന്നിരിക്കുന്നതാണ്‌ വിൻഡോസ് 7-ലെ പ്രധാനമായൊരു പുതുമ.മൾട്ടിടച്ച് പിന്തുണയാണ്‌ വിൻഡോസ് 7-ലെ മുഖ്യ സവിശേഷത.ഇതുവരെ ഒരു വിൻഡോസ് ഒ.എസിലും ഇതുണ്ടായിരുന്നില്ല. വിസ്റ്റയുടെ പരാജയം ഉൾക്കൊണ്ടാണ്‌ മൈക്രോസോഫ്റ്റ് വിൻഡോസ് 7 പുറത്തിറക്കിയിരിക്കുന്നത്. സാധാരണ ഉപയോക്താവിന്‌ ഏറ്റവും അനുയോജ്യമായത് ഹോം പ്രീമിയം വെർഷനാണ്‌. ഹോം ഗ്രൂപ്പ്സ്, മൾട്ടിടച്ച്, മീഡിയാസെൻറർ തുടങ്ങി എല്ലാ ക്രമീകരണങ്ങളും ഇതിലുണ്ട്.


പുതിയ മാറ്റങ്ങള്‍ 

  • വിന്‍ഡോസ് മീഡിയ പ്ലേയര്‍ 12
വിന്‍ഡോസ് മീഡിയ പ്ലേയര്‍ 12 
  • Directx 11
  • Directx 11
  • വിന്‍ഡോസ് മീഡിയ സെന്‍റര്
വിന്‍ഡോസ് മീഡിയ സെന്‍റര്
  • അഡ്വാന്‍സ്ഡ് കണ്‍ട്രോള്‍ പാനല്‍
New  control panel
  • Desktop Gadjets
Gadjet Gallery
  • Easy handling of Devices




This post first appeared on The Genuine Coder, please read the originial post: here

Subscribe to The Genuine Coder

Get updates delivered right to your inbox!

Thank you for your subscription

×