Get Even More Visitors To Your Blog, Upgrade To A Business Listing >>

‘ഒഴിവു ദിവത്തെ കളി’ ചിത്രം; ദുല്‍ഖര്‍ നടന്‍, പാര്‍വ്വതി നടി

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രഖ്യാപിച്ചു. ദുൽഖർ സൽമാനാണ് മികച്ച നടൻ (ചാർളി), പാർവ്വതിയാണ് മികച്ച നടി (എന്ന് നിന്റെ മൊയ്തീൻ), മികച്ച ചിത്രം 'ഒഴിവു ദിവസത്തെ കളി' (സംവിധാനം: സനൽകുമാർ ശശീധരൻ)

സംവിധായകൻ: മാർട്ടിൻ പ്രക്കാട് (ചാർളി)
നടൻ: ദുൽഖൽ സൽമാൻ (ചാർളി)
നടി: പാർവ്വതി (ചാർളി, എന്ന് നിന്റെ മൊയ്തീൻ)
സ്വഭാവനടൻ: പ്രേം പ്രകാശ് (നിർണായകം)
സ്വഭാവനടി: അജ്ഞലി പി.വി (ബെൻ)
കലാമൂല്യമുള്ള ജനപ്രിയ ചിത്രം : എന്ന് നിന്റെ മൊയ്തീൻ

പ്രത്യേക ജൂറി അവാർഡ് :
ജയസൂര്യ (ലുക്കാചുപ്പി,സുസു സുധീവാത്മീകം)
ജോയ് മാത്യൂ (മോഹവലയം)
ജോസഫ് ജോർജ് (ഒരു സെക്കൻഡ് ക്ലാസ് യാത്ര, ലുക്കാ ചുപ്പി)
ശ്രേയാ ജയദീപ് (അമർ അക്ബർ ആന്റെണി)

മികച്ച ബാലതാരം(ആൺ): ഗൗരവ് ജി മേനോൻ (ബെൻ)
മികച്ച ബാലതാരം(പെൺ): ജാനകിമേനോൻ മാൽഗുഡി ഡേയ്സ്

തിരക്കഥാകൃത്ത്: ഉണ്ണി.ആർ, മാർട്ടിൻപ്രക്കാട്ട് (ചാർളി)
കഥാകൃത്ത് : ഹരികുമാർ (കാറ്റും മഴയും)
ക്യാമറമാൻ : ജോമോൻ ടി ജോൺ (ചാർളി,എന്ന് നിന്റെ് മൊയ്തീൻ)

മികച്ച ഗായകൻ: പി.ജയചന്ദ്രൻ(ശാരദാംപരം എന്ന പാട്ടിന്)(എന്ന് നിന്റെ മൊയ്തീൻ)
മികച്ച ഗായിക: മധുശ്രീ നാരായണൻ(ഇടവപ്പാതിയിലെ ഗാനം)

അവലംബിത തിരക്കഥ : റാഫി
ഗാനരചന: റഫീഖ് അഹമ്മദ് കാത്തിരുന്നു കാത്തിരുന്നു (എന്ന് നിന്റെ മൊയ്തീൻ)
സംഗീതസംവിധാനം: രമേശ് നാരായണൻ (ഇടവപ്പാതി, എന്ന് നിന്റെ മൊയ്തീൻ)

പശ്ചാത്തലസംഗീതം: ബിജി ബാൽ (പത്തേമാരി,നീന )
ഗായകൻ : ജയചന്ദ്രൻ (എന്നും എപ്പോഴും, എന്ന് നിന്റെ മൊയ്തീൻ,ജിലേബി)
ഗായിക: മധുശ്രീ നാരായണൻ (ഇടവപ്പാതി)
എഡിറ്റിംഗ് : മനോജ് (ഇവിടെ)

കലാസംവിധായകൻ : സന്ദീപ് (ചാർളി)
ശബ്ദമിശ്രണം :എം.ആർ.രാജ്കൃഷണൻ
സൗണ്ട് ഡിസൈൻ : രംഗനാഥ് രവി (എന്ന് നിന്റെ മൊയ്തീൻ)

മേക്കപ്പ്മാൻ : രാജേഷ് നെൻമാറ (നിർണായകം)
നിസാർ വസ്ത്രാലങ്കാരം (ജോ ആൻഡ് ദി ബോയ്)
ഡബിംഗ് ആർട്ടിസ്റ്റ് – മെയിൽ ശരത് ഇടവപ്പാതി
ഫീമെയിൽ – എയിഞ്ചൽ ഷിജോയ്
ന്യത്തസംവിധാനം – ശ്രീജിത്ത് ജോ ആൻഡ് ദി ബോയി
നവാഗത സംവിധായക – ശ്രീബാല കെ മേനോൻ

Read more



This post first appeared on CASPERWEB | News, Travel, Entertainment, Photograp, please read the originial post: here

Share the post

‘ഒഴിവു ദിവത്തെ കളി’ ചിത്രം; ദുല്‍ഖര്‍ നടന്‍, പാര്‍വ്വതി നടി

×

Subscribe to Casperweb | News, Travel, Entertainment, Photograp

Get updates delivered right to your inbox!

Thank you for your subscription

×