Get Even More Visitors To Your Blog, Upgrade To A Business Listing >>

ഈ ഐഫോൺ മോഡലുകളിൽ വാട്‌സ്ആപ്പ് ഇനി ലഭ്യമാവില്ല

Tags: agraveacute

Whatsapp will no longer available on these iphone models.

പഴയ ഐഫോൺ മോഡലുകളിൽ അടുത്ത് തന്നെ വാട്‌സ്ആപ്പ് ലഭ്യമാവില്ല എന്ന് മാഷബ്ള്‍ റിപ്പോർട്ട്. പഴയ ഫോണുകള്‍ ഉപയോഗിക്കുന്ന പലര്‍ക്കും ഇക്കാര്യം വാട്‌സ്ആപ്പ് മുന്നറിയിപ്പായി അറിയിച്ചിട്ടുണ്ട്. ഐഒഎസ് 10, 11 എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലായിരിക്കും വാട്‌സ്ആപ്പ് നിർത്തലാക്കുവാൻ പോകുന്നത്. ഐഫോൺ 5എസ്, 6, 6 പ്ലസ് മോഡലുകളിൽ ഓ എസ് അപ്ഡേറ്റ് ചെയ്യാത്ത മോഡലുകളിലാരിക്കും വാട്‌സ്ആപ്പ് പ്രവർത്തനം നിർത്താൻ പോകുന്നത്. പുതിയ ഓ എസിലേക്ക് അപ്‌ഡേറ്റ് ചെയ്താൽ ഈ പ്രശ്നം ഒഴിവാകും.



This post first appeared on Digital Malayali, please read the originial post: here

Share the post

ഈ ഐഫോൺ മോഡലുകളിൽ വാട്‌സ്ആപ്പ് ഇനി ലഭ്യമാവില്ല

×

Subscribe to Digital Malayali

Get updates delivered right to your inbox!

Thank you for your subscription

×