Get Even More Visitors To Your Blog, Upgrade To A Business Listing >>

എന്താണ് ZERO FIR ! ?(IF YOU DONT KNOW CLICK THE LINK BELOW)

  

  F I R -FIRST INFORMATION REPORT
ആദ്യം നമ്മൾ  ശ്രദ്ധിക്കേണ്ടത് ഏതൊക്കെ അവസരത്തിൽ ആണ് ZERO F I R ഫയൽ ചെയ്യാൻ സാധിക്കുന്നത്  എന്നതാണ് .നമ്മുടെ ചുറ്റുപാടിൽ നടക്കുന്ന കുറ്റകൃത്യങ്ങൽ രണ്ടു തരത്തിൽ ആണ് ഉള്ളത്.
ഒന്ന്,തിരിച്ചറിയാൻ കഴിയാത്ത കുറ്റം(COGNIZABLE OFFENCE).രണ്ടു, നിങ്ങൾക്കു അറിയാവുന്ന കുറ്റം(NON-Cognizable OFFENCE).NON-COGNIZABLE OFFENCE  എന്ന് പറയുന്നത് സാധാരണയായി നടക്കുന്ന കുറ്റകൃത്യങ്ങൾ  ആണ്,എന്ന്  വെച്ചാൽ ആരോടെങ്കിലും  ആയിട്ടു  ഉണ്ടാകുന്ന നിസാരമായ അടിപിടികൾ ഇവയോട് സമാനമായി ഉണ്ടാക്കുന്ന കുറ്റകൃത്യങ്ങളെ ആണ് NON-COGNIZABLE എന്ന് പറയുന്നത്. 
ഇത്തരം സന്ദർഭങ്ങളിൽ [NON-COGNIZABLE OFFENCE] FIR നേരിട്ട് ഫയൽ ചെയ്യുകയില്ല,പക്ഷേ നടന്ന സന്ദർഭം എന്താണോ അത് മജിസ്‌ട്രേറ്റിന് റെഫർ ചെയുന്നു,അതിനു ശേഷം ആരോപി ആരാണോ ആ ആളെ മജിസ്‌ട്രേറ്റ് മറ്റു  വിരങ്ങൾക്കായി  ബന്ധപ്പെടുന്നു അതിനു ശേഷം മാത്രമേ മറ്റുള്ള നിയമ്മനടപടി ക്രമങ്ങളിലേക്കു കടക്കുകയൊള്ളു.എങ്ങനെ ആയാലും NON-COGNIZABLE ഒഫൻസിൽ ജൂറിസ്ഡിക്ഷൻ ഉണ്ടായാലും ഇല്ലെങ്കിലും നിങ്ങളുടെ കേസ് ഫയൽ ചെയുന്നതല്ല.
അടുത്തതാണ് COGNIZABLE OFFENCE ഇതിൽ ഉൾപ്പെടുന്നത് വലിയ കുറ്റകൃത്യങ്ങൽ ആണ് .ഇത്തരം സന്ദർഭങ്ങളിൽ ഉൾപ്പെടുന്നതാണ് ആരുടെയെങ്കിലും നേർക്കു  തോക്കു ഉപയോഗിച്ച് വെടിയുതിർക്കുക,കൊലപാതകമോ അതിനുസമാനമായി ബന്ധപ്പെട്ട   കുറ്റകൃത്യങ്ങൾ ആണ് COGNIZABLE OFFENCE-സിൽ വേരുന്നത്.ഇത്തരം സന്ദർഭങ്ങളിൽ ആണ് F I R ഉടനെ ഫയൽ ചെയ്യപ്പെടുന്നത്.CRPC SECTION 154 അനുസരിച് പൊലീസിന് നേരിട്ടു തന്നെ F I R ഫയൽ ചെയ്യാവുന്നതാണ്,ഇനിയും നിങ്ങൾക്കു എതിരെ ഉണ്ടായ അപരാധം നടന്നത് എവിടെയാണോ അതിൻ്റെ ജൂറിസ്ഡിക്ഷന് വെളിയിൽ ആണ് നിങ്ങൾ F I R ഫയൽ ചെയുന്നത് എങ്കിലും പൊലീസിന് ഉടൻ തന്നെ നടപടിയെടുക്കേണ്ടതുണ്ട്.
ഇനിയും  നമ്മുക്ക് നോക്കാം എന്താണ് ZERO F I R എന്ന്,ഇപ്പോൾ നിങ്ങൾക്കോ നിങ്ങളുടെ കൂടെ ഉള്ളവർക്കോ COGNIZABLE OFFENCE-സിൽ വരുന്ന ഏതെങ്കിലും കുറ്റകൃത്യം നിങ്ങൾ ക്രൈം സ്പോട്ടിനു   വെളിയിലായി  F I R ഫയൽ ചെയ്യുന്നതിന് ആണ് ZERO F I R എന്ന് പറയുന്നത്.

നമ്മളുടെ ഭാരതത്തിൻ്റെ നിയമാവലി അനുസരിച് എവിടെ വേണമെങ്കിലും നിങ്ങൾക്കു എതിരെ നടന്ന ക്രൈംനു  F I R ഫയൽ ചെയ്യാം,നിങ്ങൾ ZERO F I R ഫയൽ ചെയ്തതിനു ശഷം ക്രൈം നടന്ന സ്ഥലത്തെ ജൂറിസ്ഡിക്ഷനിലേക്കു നിങ്ങൾ ഫയൽ ചെയ്ത  F I R കൈമാറുന്നു.ZERO F I R-ൻ്റെ  പിന്നിലുള്ള പ്രവർത്തനത്തിന് കാരണം എന്തായിരുന്നു എന്ന് വെച്ചാൽ എവിടെ നിന്ന് ഉള്ള കുറ്റകൃത്യങ്ങൾക്കും  ഉടനെ ആക്‌ഷൻ   എടുക്കാനും നിയമനടപടികളും,തെളിവുകളും മറ്റും ഉടനെ തന്നെ ഊന്നൽ നൽകാനാണ് ZERO F I R നിലനിൽക്കുന്നത് .  
PLEASE SHARE THIS INFORMATION TO ALL YOUR FRIENDS AND RELATIVES AND DONT FORGET TO SUBSCRIBE OUR BLOG AND YOUTUBE CHANNEL(MATRIX-EVE)



This post first appeared on Technology News, please read the originial post: here

Share the post

എന്താണ് ZERO FIR ! ?(IF YOU DONT KNOW CLICK THE LINK BELOW)

×

Subscribe to Technology News

Get updates delivered right to your inbox!

Thank you for your subscription

×