Get Even More Visitors To Your Blog, Upgrade To A Business Listing >>

അടാട്ട് ശിവ വിഷ്ണു ക്ഷേത്രം Adat Shiva Temple Thrissur

അടാട്ട് ശിവ വിഷ്ണു ക്ഷേത്രം Adat Shiva Temple Thrissur

തൃശ്ശൂര്‍ ജില്ലയില്‍ തൃശ്ശൂര്‍ - ഗുരുവായൂര്‍ - കുന്നംകുളം റോഡില്‍ മുതുവറയ്ക്ക് സമീപം അടാട്ട് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ചിരപുരാതനമായ ശിവ ക്ഷേത്രമാണ് അടാട്ട് മഹാദേവ ക്ഷേത്രം. മഹാദേവനും മഹാവിഷ്ണുവിനും ഇവിടെ പ്രത്യേകം ക്ഷേത്രങ്ങളുണ്ട്.  പരശുരാമൻ പരശുരാമൻ പ്രതിഷ്ഠിച്ച 108  ശിവ ക്ഷേത്രങ്ങളിൽ ഒന്നാണ്  അടാട്ട് ശിവ വിഷ്ണു ക്ഷേത്രം.അടാട്ട് ശിവ വിഷ്ണു ക്ഷേത്രം Adat Shiva Temple



This post first appeared on Hindu Devotional, please read the originial post: here

Share the post

അടാട്ട് ശിവ വിഷ്ണു ക്ഷേത്രം Adat Shiva Temple Thrissur

×

Subscribe to Hindu Devotional

Get updates delivered right to your inbox!

Thank you for your subscription

×