Get Even More Visitors To Your Blog, Upgrade To A Business Listing >>

ശിവപ്രസാദ പഞ്ചകം Shivaprasada Panchakam Stotram Malayalam Lyrics

ശിവപ്രസാദ പഞ്ചകം Shivaprasada Panchakam Stotram Malayalam Lyrics

ശ്രീ നാരായണ ഗുരുദേവൻ രചിച്ച ഏറെ പ്രശസ്തമായ ശിവ സ്തുതിയാണ് ശിവപ്രസാദ പഞ്ചകം. അരുവിപ്പുറത്തു വച്ച് ശ്രീനാരായണ ഗുരു ശിഷ്യനായ ശിവലിംഗദാസ സ്വാമികൾക്ക് രചിച്ച് ആലപിച്ചു നൽകിയ കീർത്തനമാണ് ശിവപ്രസാദപഞ്ചകം. ഭൂമിയിലെ സങ്കടങ്ങളിൽ നിന്നും മോചിപ്പിച്ച് പരബ്രഹ്മമായ ശങ്കരനിൽ അലിയാൻ പരമേശ്വര പ്രസാദത്തിന് വേണ്ടിയുള്ള കീർത്തനമാണ് ശിവപ്രസാദ പഞ്ചകം.ശിവപ്രസാദ പഞ്ചകം - Shivaprasada Panchakam Stotram



This post first appeared on Hindu Devotional, please read the originial post: here

Share the post

ശിവപ്രസാദ പഞ്ചകം Shivaprasada Panchakam Stotram Malayalam Lyrics

×

Subscribe to Hindu Devotional

Get updates delivered right to your inbox!

Thank you for your subscription

×