Get Even More Visitors To Your Blog, Upgrade To A Business Listing >>

കുമാരനല്ലൂർ തൃക്കാർത്തിക Kumaranalloor Thrikarthika Festival 2023 November 27

കുമാരനല്ലൂർ തൃക്കാർത്തിക Kumaranalloor Thrikarthika Festival 2023 November 27

കുമാരനല്ലൂർ തൃക്കാർത്തിക മഹോത്സവം വളരെയേറെ പ്രസിദ്ധിയാർജ്ജിച്ചതാണ്. ആദ്യകാലത്തു സുബ്രഹ്മണ്യന് വേണ്ടി നിർമ്മിച്ച ക്ഷേത്രമായിരുന്നു കോട്ടയം ജില്ലയിലെ കുമാരനല്ലൂർ എന്ന സ്ഥലത്തു  ചെയ്യുന്ന കുമാരനല്ലൂർ ദേവി ക്ഷേത്രം. പിന്നീടത് ദേവി ക്ഷേത്രമായി മാറുകയായിരുന്നു. ഈ വർഷത്തെ കുമാരനല്ലൂർ തൃക്കാർത്തിക 27 നവംബർ 2023 ആണ് ആഘോഷിക്കുന്നത്.കുമാരനല്ലൂർ തൃക്കാർത്തിക Thrikarthika Festival at Kumaranalloor Devi



This post first appeared on Hindu Devotional, please read the originial post: here

Share the post

കുമാരനല്ലൂർ തൃക്കാർത്തിക Kumaranalloor Thrikarthika Festival 2023 November 27

×

Subscribe to Hindu Devotional

Get updates delivered right to your inbox!

Thank you for your subscription

×