Get Even More Visitors To Your Blog, Upgrade To A Business Listing >>

മക്രേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം കണ്ണൂർ Sree Makreri Subramanya Swamy Temple Kannur

Tags: agraveacute
മക്രേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം കണ്ണൂർ Sree Makreri Subramanya Swamy Temple Kannur

കണ്ണൂർ ജില്ലയിലെ പെരളശ്ശേരിയിൽ മക്രേരി എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ് മക്രേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. മക്രേരി സുബ്രഹ്മണ്യ-ഹനുമാൻ ക്ഷേത്രം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. മക്രേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രംസുബ്രഹ്മണ്യസ്വാമിയും ഹനുമാൻ സ്വാമിയും ആണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ത്രേതായുഗത്തിൽ സുബ്രഹ്മണ്യ സ്വാമിയുടെ പ്രതിഷ്ഠ നടത്തിയത് ഹനുമാൻ സ്വാമിയാണെന്നാണ് വിശ്വാസം.



This post first appeared on Hindu Devotional, please read the originial post: here

Share the post

മക്രേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം കണ്ണൂർ Sree Makreri Subramanya Swamy Temple Kannur

×

Subscribe to Hindu Devotional

Get updates delivered right to your inbox!

Thank you for your subscription

×