Get Even More Visitors To Your Blog, Upgrade To A Business Listing >>

Elamaram Kareem video about jamaat-e-islami recruiting students for terrorism

Elamaram Kareem Video About Jamaat-e-islami Recruiting Students For Terrorism

ലോകം മുഴുവൻ ഇസ്ലാമിക ഭരണം കൊണ്ടുവരണമെന്ന ദുരുദ്ദേശത്തോടെ  അനേകം മുസ്ലിം തീവ്രവാദ സംഘടനകൾ ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും നശീകരണ പ്രവർത്തികളിൽ ഏർപെട്ടുകൊണ്ടിരിക്കുന്നു.  ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കൊടും ഭീകര ഇസ്ലാമിക സംഘടനയിൽ പ്രധാനമായത് ജമാഅത് എ ഇസ്ലാമി എന്ന ഭീകര പ്രസ്ഥാനമാണ്. ഇവർ പുറമെ സാധാരണമായ ഒരു മത സംഘടനയായി തോന്നിക്കുമെങ്കിലും ഇവരുടെ പ്രവർത്തനങ്ങൾ ലക്ഷ്യം വെക്കുന്നത് പൊളിറ്റിക്കൽ ഇസ്ലാം സ്ഥാപിക്കൽ മാത്രമാണ്!

ലോകം മുഴുവൻ ഇസ്ലാം എന്ന ഒറ്റ മതം മാത്രമേ ഉണ്ടാകാൻ പാടുള്ളു എന്നും അതിന്റെ ഫലപ്രാപ്തിക്കായി അമുസ്ലിംകളായ എല്ലാവരെയും ഒന്നുകിൽ ഇസ്ലാമിലേക്ക് നിർബന്ധിത മതപരിവർത്തനം നടത്തുക, അല്ലെങ്കിൽ കൊന്നുകളയുക എന്നതാണ് ഇവരുടെ ലക്ഷ്യം.

ജമാഅത് ഇ ഇസ്ലാമി അവരുടെ പൊളിറ്റിക്കൽ ഇസ്ലാം നടപ്പിലാക്കാൻ എങ്ങനെയാണു യുവതീയുവാക്കളെ റിക്രൂട് ചെയ്യുന്നതെന്ന് കേരളത്തിലെ മുതിർന്ന മുസ്ലിം തന്നെയായ കമ്മ്യൂണിസ്റ് നേതാവ് എളമരം കരീം വെളിപ്പെടുത്തുന്ന ഞെട്ടിക്കുന്ന വീഡിയോ ആണ് മുകളിൽ കൊടുത്തിരിക്കുന്നത്.

Love Jihad എന്ന് ഒന്ന് ഇല്ല, Narcotic jihad എന്നും ഒന്ന് ഇല്ല എന്ന് മുറവിളി കൂട്ടുന്ന കേരളത്തിലെ മുസ്ലിംകളും ഇടതു വലതു രാഷ്ട്രീയ പാർട്ടികളും പ്രേക്ഷകരെ വിഡ്ഢികളാക്കുന്ന ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി പോലുള്ള ജിഹാദി മാധ്യമങ്ങളും ഈ വിഡിയോ കേട്ടിട്ട് ജനങ്ങളോടെ എന്ത് മറുപടി പറയും എന്നറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താല്പര്യം ഉണ്ട്. 




This post first appeared on People's Opinions, Debates, News, Views And Reviews On Issues, Society, Polls, Products Etc, please read the originial post: here

Share the post

Elamaram Kareem video about jamaat-e-islami recruiting students for terrorism

×

Subscribe to People's Opinions, Debates, News, Views And Reviews On Issues, Society, Polls, Products Etc

Get updates delivered right to your inbox!

Thank you for your subscription

×