Get Even More Visitors To Your Blog, Upgrade To A Business Listing >>

ടിന്റു അങ്കിള്‍

ടിന്റുമോന്റെ വീടിനടുത്തൊരു ശിവന്റെ അമ്പലമുണ്ടായിരുന്നു.ടിന്റുമോന്‍ എല്ല ദിവസവും അവിടെ പോയി പ്രാര്‍ത്ഥിക്കുമായിരുന്നു.ഒരു ദിവസം പൂജാരി ശിവനെ മാറ്റി ഗണപതിയെ വച്ചു.ടിന്റു വന്നപ്പോള്‍ ഗണപതിയെ കണ്ട് ടിന്റുമോന്‍ ഗണപതിയോട്:"മോനെ അച്ചനെന്തിയെ? അച്ചന്‍ വരുമ്പോള്‍ അങ്കിള്‍ വന്നിരുന്ന കാര്യം പറയണേ..."



This post first appeared on Malayalam Jokes, please read the originial post: here

Share the post

ടിന്റു അങ്കിള്‍

×

Subscribe to Malayalam Jokes

Get updates delivered right to your inbox!

Thank you for your subscription

×