Get Even More Visitors To Your Blog, Upgrade To A Business Listing >>

( മലയാളം ക്വിസ് ) Malayalam Quiz Questions and Answers PDF

Malayalam Quiz Questions and Answers PDF.

( മലയാളം ക്വിസ് ) Malayalam Quiz Questions and Answers – In this article, I will provide you with Malayalam GK questions and answers PDF which is the most important Malayalam GK question for competitive exams and very useful for competitive exams more than 30 lakh students appeared in the exam by downloading the PDF of these questions Succeeded these questions are also asked in all competition exams these questions and answers will help you to succeed in your competitive exams and exams like UPSC if you want to download this pdf you can go through this post malayalam gk questions and answers You can download the answer PDF for free.

NOTE – To get more information about the ( മലയാളം ക്വിസ് ) Questions and Answers Click the link below.

Unacademynotes.com आर्थिक रूप से कमजोर वर्ग के लिए अपना सर्वश्रेष्ठ दे रहा है, लेकिन छात्रों ने घर बैठे बेहतर सेवा से सरकारी परीक्षाओं में भी अधिक सफलता हासिल की है। यहां आपको यूपीएससी, एसएससी, बैंक, एलडीसी, शिक्षक जैसी सभी प्रतियोगी परीक्षाओं के लिए एनसीईआरटी पुस्तकें पीडीएफ, गणित, रीजनिंग, जीके- सामान्य ज्ञान, सामान्य विज्ञान, नवीनतम प्रौद्योगिकी, भारतीय राजनीति, भारतीय इतिहास, भारतीय भूगोल, करंट अफेयर्स पीडीएफ मिलेंगी। सेना, संपूर्ण पुस्तकें पीडीएफ, समाधान, प्रश्नोत्तरी, सरकारी परीक्षा अपडेट, सरकारी परिणाम, एनडीए और अन्य परीक्षाओं के प्रवेश पत्र भी आसानी से उपलब्ध होंगे।

Malayalam Quiz Questions and Answers

1. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വർത്തമാനപത്രം?
Answer = ബോംബെസമാചാർ

2. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്‌ഥാനം?
Answer =  ഗോവ
3. ഇന്ത്യയിൽ തപാൽസ്റ്റാപിൽ പ്രത്യക്ഷപെട്ട ആത്യ മലയാളി?
Answer =  ശ്രീ നാരായണഗുരു
4. ഗാന്ധിജിയെ മഹത്മ എന്ന് വിശേഷിപ്പിച്ചത് ആര്?
Answer = രവീന്ദ്രനാഥ്‌ ടഗോർ
5. വന്ദേ മാതരത്തിന്റെ രചയിതാവ്?
Answer = ബങ്കിം ചന്ദ്ര ചാറ്റർജി
6.ബുക്കർ സമ്മാനം നേടിയ മലയാളി വനിത?
Answer = അരുന്ധതി റോയ്
7.ദക്ഷിണ ഗംഗ എന്ന് അറിയപ്പെടുന്ന നദി?
Answer = കാവേരി
8.കേരളത്തിന്റെ തനതായ നൃത്തം?
Answer = മോഹിനിയാട്ടം
9.മലബാർ മാനുവൽ രചിച്ചത്?
Answer = വില്യം ലോഗൻ
10.പുരാതന ഇന്ത്യയിലെ ആദ്യ സാമ്രാജ്യം?
Answer = മഗധ
11. ലോകത്തിലെ ആദ്യത്തെ പത്രം ഏതു രാജ്യത്താണ് പ്രസിദ്ധീകരിച്ചത്?
Answer = ചൈന

12. രാജ്യത്തിന്റെ പേര് സ്റ്റാമ്പിൽ അച്ചടിക്കാത്ത ഏക രാജ്യം?
Answer = ഇംഗ്ലണ്ട്

13. ലോകത്തെ ആദ്യ ടെലിഫോൺ എക്സ്ചേഞ്ച് സ്ഥാപിതമായ രാജ്യം?
Answer = യു എസ് എ

14. ആധുനിക ജനാധിപത്യ സമ്പ്രദായം നിലവിൽ വന്ന ആദ്യ രാഷ്ട്രം?
Answer = ഇംഗ്ലണ്ട്

15. ഒറ്റ രാജ്യം മാത്രമുള്ള ഭൂഖണ്ഡം?

Answer = ഓസ്ട്രേലിയ

16. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ ഏറ്റവും ആദ്യം വരുന്ന രാജ്യം?
Answer = അഫ്ഗാനിസ്ഥാൻ

17. ഏറ്റവും കൂടുതൽ ജൂതന്മാർ ഉള്ള രാഷ്ട്രം?
Answer = ഇസ്രയേൽ

18. പൊതു തെരഞ്ഞെടുപ്പ് നടന്ന ആദ്യ ഏഷ്യൻ രാജ്യം?
Answer = ഇന്ത്യ

19. ഹാരി പോട്ടർ എന്ന വിഖ്യാത കൃതിയുടെ രചയിതാവ്?
Answer = ജെ കെ റൗളിങ്

20. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി?
Answer = ഡോ .രാജേന്ദ്രപ്രസദ്

21. ഹോർത്തൂസ് മലബാറിക്കസ് എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം?

Answer = മലബാറിന്റെ പൂന്തോട്ടം

22. സെന്റ് തോമസിന്റെ കേരളത്തിലേക്കുള്ള വരവിനെ തുടർന്നുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട കലാരൂപം ഏത്?
Answer = മാർഗംകളി

23. ആശയവിനിമയരംഗത്ത് ‘സ്മൈലി’ സംഭാവന ചെയ്ത വ്യക്തി ആര്?
Answer = സ്‌കോട്ട് സാൽമാൻ

24. ‘യവനരുടെ വാത്മീകി’ എന്നറിയപ്പെടുന്ന അന്ധ കവി?
Answer = ഹോമർ

25. ബുദ്ധമതത്തിന്റെ പുണ്യ ഗ്രന്ഥം ഏത്?
Answer = ത്രീ പീടിക

26. സിഖ് മതത്തിന്റെ പുണ്യ ഗ്രന്ഥം ഏത്?
Answer = ഗുരു ഗ്രന്ഥ സാഹിബ്

27. ഡൽഹിയിലെ ലേഡീ ശ്രീരാം കോളേജിലെ പൂർവ വിദ്യാർഥിയായ ഇവർ നോബൽ സമാധാന സമ്മാന ജേതവാണ് ആരാണ് ആ വ്യക്തി?
Answer = ആ ങ്ങ് സാൻ സുചി

28. ആരുടെ ഇരുന്നൂറാം ജന്മവാർഷികത്തിനാണ് ഇന്ത്യ സ്പർശനത്താൽ
മനസ്സിലാക്കാവുന്ന സ്റ്റാമ്പ് പുറത്തിറക്കിയത്?
Answer = ലൂയിസ് ബ്രെയിലി

Malayalam GK Questions and Answers PDF

Malayalam GK Question Answer PDF Part-1 Click Here 
Malayalam GK Question Answer PDF Part-2 Click Here 
Malayalam GK Question Answer PDF Part-3 Click Here 
Malayalam GK Question Answer PDF Part-4 Click Here 

2500+ Malayalam GK Questions PDF 

Also, Read This

200+ Maths General Knowledge Questions And Answers PDF

TAGS

Malayalam quiz questions and answers pdf, മലയാളം gk ചോദ്യങ്ങളും ഉത്തരങ്ങളും, Simple GK questions and answers in Malayalam, gk questions and answers in Malayalam pdf, gk questions and answers Malayalam 2023, 1000 psc questions and answers in Malayalam, psc questions and answers in Malayalam pdf, ജനറല് ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും

The post ( മലയാളം ക്വിസ് ) Malayalam Quiz Questions and Answers PDF first appeared on Unacademy Notes.



This post first appeared on Education, please read the originial post: here

Share the post

( മലയാളം ക്വിസ് ) Malayalam Quiz Questions and Answers PDF

×

Subscribe to Education

Get updates delivered right to your inbox!

Thank you for your subscription

×