Get Even More Visitors To Your Blog, Upgrade To A Business Listing >>

ഫോസിൽ മരുഭൂമി എന്നറിയപ്പെടുന്ന മരുഭൂമി


ഫോസിൽ മരുഭൂമി എന്നറിയപ്പെടുന്ന മരുഭൂമി - കലഹാരി മരുഭൂമി


ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ തെക്കുപടിഞ്ഞാറായാണ് കലഹാരി മരുഭൂമി സ്ഥിതിചെയ്യുന്നത്. ഏതാണ്ട് 9 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി. ബോട്സ്വാന, നമീബിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലായി കലഹാരി മരുഭൂമി പരന്നുകിടക്കുന്നു. കലഹാരി മരുഭൂമിയിൽ ജീവിക്കുന്ന പ്രാചീന ഗോത്ര വർഗ ജനതയാണ് ബുഷ്‌മെൻ. ഫോസിൽ മരുഭൂമി എന്നറിയപ്പെടുന്ന മരുഭൂമിയാണ് കലഹാരി.


PSC Questions and Answers:


1. Kalahari Desert is in:

(a) Africa

(b) South America

(c) West Asia

(d) Europe

(Assistant Jailor Grade II - 2007)



This post first appeared on Trivandrum Attractions, please read the originial post: here

Share the post

ഫോസിൽ മരുഭൂമി എന്നറിയപ്പെടുന്ന മരുഭൂമി

×

Subscribe to Trivandrum Attractions

Get updates delivered right to your inbox!

Thank you for your subscription

×