Get Even More Visitors To Your Blog, Upgrade To A Business Listing >>

ഞാൻ ഒരു മലയാളി ആണ്‌,

നമ്മുടെ കുട്ടികൾ ഇംഗ്ലീഷ് മീടിയത്തിലാണ് പഠിക്കുന്നത് എന്ന് പറയാൻ എല്ലാവര്ക്കും ഇഷ്ടമാണ്.  എന്റെ മോൻ പുറത്താ എന്ന് പറയാൻ ഡബിൾ സന്തോഷം.  എന്തിനു അധികം പറയുന്നു ഇപ്പോ പഠിക്കുന്ന കോഴ്സ് കഴിഞ്ഞാൽ പുറത്തു ജോലി കിട്ടുമോ ?

എനിക്ക് മനസിലാകാത്തത് എന്തിനാണ് നമ്മൾ എല്ലാവരും 'പുറത്ത് ' പോകാൻ ഇത്ര ആഗ്രഹം ?

1947 ൽ സ്വാതന്ത്രിയം കിട്ടിയത് വെറും  നുണയാണ് കാരണം ഇന്നും നാമെല്ലാവരും western ആണ്‌ കൂടുതലും ആഗ്രഹിക്കുന്നത്.

ഞാൻ ഒരു മലയാളി ആണ്‌.  അതിൽ  അഭിമാനിക്കുന്നു.

സ്പൂൺ ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നതിനെക്കാൾ നല്ലത് എന്റെ സ്വന്തം കൈ ഉപയോഗിച്ച് ഭക്ഷണം കഴിക്കാനാണ്.  കാരണം ഒരു സ്പൂൺ എത്ര പേരുടെ വായിൽ പോയതാണ് !

Toilet ൽ  പോയാൽ പേപ്പർ ഉപയോഗിക്കുന്ന സംസ്കാരം ഇല്ലാത്ത മലയാളിയോട്  വീട് പണിയാൻ പോലും മരം മുറിക്കരുത് കാരണം അത് മൂലം ആഗോള താപനം ഉണ്ടാകും എന്ന് പറയുന്നതിൽ നിഴലിക്കുന്ന യുക്തിയില്ലയിമ പലപ്പോഴും തിരിച്ചറിയാതെ പോകാറുണ്ട്.



This post first appeared on Zen Difference, please read the originial post: here

Share the post

ഞാൻ ഒരു മലയാളി ആണ്‌,

×

Subscribe to Zen Difference

Get updates delivered right to your inbox!

Thank you for your subscription

×