Get Even More Visitors To Your Blog, Upgrade To A Business Listing >>

സെമി ഉറപ്പിച്ച് ഇന്ത്യ; വിരാട് കരുത്തിൽ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Reading Time: minute

ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ കോലിയുടെ ബാറ്റിംഗ് കരുത്തില്‍ ന്യൂസിലന്‍ഡിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു. ഇതോടെ ടൂര്‍ണമെന്‍റില്‍ ഇതുവരെ തോല്‍വി അറിയാത്ത ഒരേയൊരു ടീമെന്ന നേട്ടത്തിനൊപ്പം ഇന്ത്യ സെമിയും ഉറപ്പിച്ചു.
വിരാട് കോലിയുടെ ബാറ്റിംഗ് കരുത്തില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 274 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 104 പന്തില്‍ 95 റണ്‍സെടുത്ത വിരാട് കോലി പുറത്തായത്. സെഞ്ചുറി തികച്ചിരുന്നെങ്കില്‍ കോലിക്ക് ഏകദിന സെഞ്ചുറി നേട്ടത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ(49) റെക്കോര്‍ഡിനൊപ്പമെത്താമായിരുന്നു. സ്കോര്‍ ന്യൂസിലന്‍ഡ് 50 ഓവറില്‍ 273ന് ഓള്‍ ഔട്ട്, ഇന്ത്യ 48 ഓവറില്‍ 274-6.
തുടർച്ചയായ നാലു ജയങ്ങള്‍ക്ക് ശേഷം ന്യൂസിലന്‍ഡ് ആദ്യ തോല്‍വി വഴങ്ങിയതോടെ പോയന്‍റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്കും ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്തേക്കും വീണു.

The post സെമി ഉറപ്പിച്ച് ഇന്ത്യ; വിരാട് കരുത്തിൽ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം appeared first on ente Canada.



This post first appeared on Canada Malayalam News Online, please read the originial post: here

Share the post

സെമി ഉറപ്പിച്ച് ഇന്ത്യ; വിരാട് കരുത്തിൽ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

×

Subscribe to Canada Malayalam News Online

Get updates delivered right to your inbox!

Thank you for your subscription

×