Get Even More Visitors To Your Blog, Upgrade To A Business Listing >>

ടൊറോന്‍റോയിൽ കരിയര്‍ ഫെയര്‍ ഒക്ടോബര്‍ 18-ന്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

Reading Time: minute

കരിയര്‍ ഫെയര്‍ കാനഡ സംഘടിപ്പിക്കുന്ന ‘ടൊറോന്‍റോ കരിയര്‍ ഫെയര്‍ ആൻഡ് ട്രെയിനിങ് എക്സ്പോ കാനഡ’ ഒക്ടോബര്‍ 18-ന് നടക്കും.

ഹയറിങ് മാനേജര്‍മാരോട് സംസാരിക്കാം. നിങ്ങളുടെ കരിയറിന്‍റെ അടുത്ത ഘട്ടം പ്ലാൻ ചെയ്യാം. പുതിയ ജോലികള്‍ ലഭിക്കാന്‍ പഠിക്കേണ്ട ഡിപ്ലോമ പ്രോഗ്രാമുകളെയും വിദ്യാഭ്യാസ യോഗ്യതയെും കുറിച്ച് ട്രെയിനിങ് എക്സിബിറ്റര്‍മാരിൽ നിന്നും അറിയാം.

സമയം – രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ (EDT)

രജിസ്ട്രേഷൻ നിര്‍ബന്ധമാണ്. സൗജന്യമായി രജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യൂ.

പങ്കെടുക്കുന്ന എക്സിബിറ്റര്‍മാരുടെ പട്ടിക ചുവടെ:

ACCES Employment
Canadian Cancer Society
Construction Ontario/Trades for Tomorrow
Dixon Hall
Durham Regional Police Service
Eikonic Academy of Barbering and Beauty
Foundation for Montessori Education
Humber College
JVS Toronto
Medix College / North American Trade Schools
Mennonite New Life Centre
National Molding
OTEC
Oxford College
Policy Concepts
Royal Canadian Navy
Seneca Collge
Springboard Services
S.R.T. MedStaff
Tarion
The Career Foundation
Toronto Community Employment Services
Trebas Institute
WEINS Auto Group
World Education Services

Best Real Estate Agents in Mississauga

The post ടൊറോന്‍റോയിൽ കരിയര്‍ ഫെയര്‍ ഒക്ടോബര്‍ 18-ന്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം appeared first on ente Canada.



This post first appeared on Canada Malayalam News Online, please read the originial post: here

Share the post

ടൊറോന്‍റോയിൽ കരിയര്‍ ഫെയര്‍ ഒക്ടോബര്‍ 18-ന്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

×

Subscribe to Canada Malayalam News Online

Get updates delivered right to your inbox!

Thank you for your subscription

×