Get Even More Visitors To Your Blog, Upgrade To A Business Listing >>

പൊന്നിയിൻ സെല്‍വൻ’ രണ്ടാം ഭാഗത്തിലെ ഗാനം പുറത്തിറങ്ങി

Reading Time: minute

മണിരത്‍നത്തിന്റെ ‘പൊന്നിയിൻ സെല്‍വനി’ലെ ‘ശിവോഹം’ എന്ന പുതിയ ഗാനം പുറത്തുവിട്ടു. സത്യപ്രകാശ്, ഡോ.നാരായണൻ, ശ്രീകാന്ത് ഹരിഹരൻ, നിവാസ്, അരവിന്ദ് ശ്രീനിവാസ്, ശെൻബഗരാജ്, ടി എസ് അയ്യപ്പൻ എന്നിവരാണ് ആലപിച്ചിരിക്കുന്നത്. നേരത്തെ ശക്തിശ്രീ ഗോപാലൻ ചിത്രത്തിനായി ആലപിച്ച ഒരു ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കെ എസ് ചിത്രയും ശങ്കര്‍ മഹാദേവനും ആലപിച്ച ‘വീര രാജ വീര’ എന്ന ഒരു ഗാനവും ഏറെ ശ്രദ്ധനേടിയിരുന്നു. കല്‍ക്കി കൃഷ്‍ണമൂര്‍ത്തിയുടെ ഇതിഹാസ നോവലിനെ ആസ്‍പദമാക്കിയാണ് മണിരത്നം ചിത്രം ഒരുക്കിയത്. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദയാണ് നൃത്ത സംവിധാനം. ആനന്ദ് കൃഷ്‍ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

https://www.reporterlive.com/movies/movie-south/mani-ratam-ponniyin-selvan-film-song-shivoham-out-109776?infinitescroll=1

The post പൊന്നിയിൻ സെല്‍വൻ’ രണ്ടാം ഭാഗത്തിലെ ഗാനം പുറത്തിറങ്ങി appeared first on ente Canada.



This post first appeared on Canada Malayalam News Online, please read the originial post: here

Share the post

പൊന്നിയിൻ സെല്‍വൻ’ രണ്ടാം ഭാഗത്തിലെ ഗാനം പുറത്തിറങ്ങി

×

Subscribe to Canada Malayalam News Online

Get updates delivered right to your inbox!

Thank you for your subscription

×