Get Even More Visitors To Your Blog, Upgrade To A Business Listing >>

അഭിനയപ്രതിഭയായ പെയിൻ്റിംഗ് തൊഴിലാളി

ഇത് ഷിബു ഇച്ഛംമഠം.

മുഹമ്മയിലെ ഒരു സാധാരണ പെയിൻ്റിംഗ് തൊഴിലാളിയാണ് ഇദ്ദേഹം. ഏറെ ശ്രദ്ധേയമായ ‘ആരാച്ചാർ’ എന്ന ഏകാംഗ നാടകത്തിലൂടെ മലയാളി മനസ്സിൽ കുടിയേറി. ആരാച്ചാരും വർണ്ണക്കുടയുമടക്കം നിരവധി ഏകാംഗ നാടകങ്ങളും, മലയാളി ടി.വി. പ്രേക്ഷകർ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയ ‘തട്ടീം മുട്ടീം’ അടക്കം ചില പരമ്പരകളും ഷിബുവിൻ്റെ അഭിനയമികവിനെ അടയാളപ്പെടുത്തിയിട്ടുണ്ട്. സിനിമാമോഹം മനസ്സിൽ സൂക്ഷിക്കുന്ന ഷിബു ഇച്ഛംമഠം ഇന്നല്ലെങ്കിൽ നാളെ അഭ്രപാളിയിലെ അനിവാര്യതയായി മാറുകതന്നെ ചെയ്യും.

The post അഭിനയപ്രതിഭയായ പെയിൻ്റിംഗ് തൊഴിലാളി appeared first on .



This post first appeared on MOLLY LIVE, please read the originial post: here

Share the post

അഭിനയപ്രതിഭയായ പെയിൻ്റിംഗ് തൊഴിലാളി

×

Subscribe to Molly Live

Get updates delivered right to your inbox!

Thank you for your subscription

×