Get Even More Visitors To Your Blog, Upgrade To A Business Listing >>

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും നായിക 33 വര്‍ഷത്തിന് ശേഷം തിരിച്ചെത്തുന്നു, നീരാളിയിലൂടെ!

ഫാസില്‍ സംവിധാനം ചെയ്ത നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന സിനിമ കണ്ടവരാരും നദിയ മൊയ്തുവിനെ മറന്നുകാണാനിടയില്ല. ഗേളി എന്ന പെണ്‍കുട്ടിയായി മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്. പിന്നീട് മോഹന്‍ലാലിനൊപ്പം പഞ്ചാഗ്നിയില്‍ അഭിനയിച്ചിരുന്നുവെങ്കിലും ഗീതയായിരുന്നു ചിത്രത്തിലെ നായിക. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം നദിയ തിരിച്ചെത്തുകയാണ്. മോഹന്‍ലാല്‍ അജോയ് വര്‍മ്മ ചിത്രമായ നീരാളിയിലൂടെ.

ഫാസില്‍ സംവിധാനം ചെയ്ത നോക്കെത്താ ദൂരത്ത് കണ്ണം നട്ട് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ നദിയ ഇപ്പോള്‍ വീണ്ടും തിരിച്ചെത്തുകയാണ്. 33 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിനൊപ്പമാണ് താരം തിരിച്ചെത്തുന്നതാണ് പ്രധാന പ്രത്യേകത.

33 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നദിയ മൊയ്തു മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. മോഹന്‍ലാല്‍ ചിത്രമായ നീരാളിയിലൂടെയാണ് താരം തിരിച്ചെത്തുന്നത്.

The post മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും നായിക 33 വര്‍ഷത്തിന് ശേഷം തിരിച്ചെത്തുന്നു, നീരാളിയിലൂടെ! appeared first on Molly Live.



This post first appeared on MOLLY LIVE, please read the originial post: here

Share the post

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും നായിക 33 വര്‍ഷത്തിന് ശേഷം തിരിച്ചെത്തുന്നു, നീരാളിയിലൂടെ!

×

Subscribe to Molly Live

Get updates delivered right to your inbox!

Thank you for your subscription

×