Get Even More Visitors To Your Blog, Upgrade To A Business Listing >>

18 കിലോ കുറച്ച് ലാലേട്ടന്‍, ചിത്രങ്ങള്‍ വൈറല്‍

മോഹന്‍ലാല്‍ തന്റെ കരിയറിലെ ഏറ്റവും വലിയ ശാരീര മാറ്റമാണ് ഒടിയന് വേണ്ടി മോഹന്‍ലാല്‍ നടത്തിയിരിക്കുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തവും പ്രതീക്ഷയുണര്‍ത്തുന്നതുമായ ചിത്രമാണ് ഒടിയന്‍. പരസ്യ ചിത്ര സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ മോഹന്‍ലാല്‍ വ്യത്യസ്തമായ ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്നു എന്നതായിരുന്നു ചിത്രത്തിന്റെ പ്രധാന സവിശേഷത. അതില്‍ ആരാധകര്‍ ഏറ്റവും അധികം പ്രേക്ഷകര്‍ പ്രതീക്ഷ അര്‍പ്പിച്ചത് യൗവനത്തിലെ ലുക്കിലാണ്. പുറത്ത് വന്ന പുതിയ ചിത്രത്തോട് വളരെ അവിശ്വസനിയതോടെയാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

The post 18 കിലോ കുറച്ച് ലാലേട്ടന്‍, ചിത്രങ്ങള്‍ വൈറല്‍ appeared first on Molly Live.



This post first appeared on MOLLY LIVE, please read the originial post: here

Share the post

18 കിലോ കുറച്ച് ലാലേട്ടന്‍, ചിത്രങ്ങള്‍ വൈറല്‍

×

Subscribe to Molly Live

Get updates delivered right to your inbox!

Thank you for your subscription

×