Get Even More Visitors To Your Blog, Upgrade To A Business Listing >>

ആരാധകരെ ഞെട്ടിച്ച് ‘ദേവസേന’യുടെ പുതിയ ലുക്ക്! മെയ്‌ക്കോവറിന് പിന്നില്‍? പ്രഭാസ് പോലും ഞെട്ടും!

ബാഹുബലി പരമ്പരയിലൂടെ പ്രക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് അനുഷ്‌ക ഷെട്ടി. തെലുങ്ക് സിനിമ ലോകത്ത് നായിക പ്രാധാന്യമുള്ള ചിത്രങ്ങള്‍ ചെയ്ത് ബോക്‌സ് ഓഫീസ് വിജയം നേടാന്‍ കഴിവുള്ള നായികയാണ് അനുഷ്‌ക ഷെട്ടി. തെലുങ്കിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നും താരത്തെ വിശേഷിപ്പിക്കാം.

ദേവസേന എന്ന കഥാപാത്രത്തിന് ശേഷം ശക്തമായ ബാഗമതി എന്ന ശക്തമായ കഥാപാത്രവുമായിട്ടാണ് അനുഷ്‌ക വെള്ളിത്തിരയിലേക്ക് എത്തുന്നത്. ബാഗമതിയിലെ അനുഷ്‌കയുടെ ലുക്കും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അതിന് പിന്നാലെയാണ് പുതിയ ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്.

The post ആരാധകരെ ഞെട്ടിച്ച് ‘ദേവസേന’യുടെ പുതിയ ലുക്ക്! മെയ്‌ക്കോവറിന് പിന്നില്‍? പ്രഭാസ് പോലും ഞെട്ടും! appeared first on Molly Live.



This post first appeared on MOLLY LIVE, please read the originial post: here

Share the post

ആരാധകരെ ഞെട്ടിച്ച് ‘ദേവസേന’യുടെ പുതിയ ലുക്ക്! മെയ്‌ക്കോവറിന് പിന്നില്‍? പ്രഭാസ് പോലും ഞെട്ടും!

×

Subscribe to Molly Live

Get updates delivered right to your inbox!

Thank you for your subscription

×