Get Even More Visitors To Your Blog, Upgrade To A Business Listing >>

ചെന്നിത്തലയ്ക്കെതിരെ എം ലിജു രഹസ്യ വാട്സപ്പ് ഗ്രൂപ്പിൽ തുറന്നു പറഞ്ഞ ആഡിയോ ക്ളിപ്പ് വൈറലായി

Picture
ഉമ്മൻ ചാണ്ടിയെ കുരുക്കാൻ രമേശ് ചെന്നിത്തല കളിച്ച നാറിയ കളിയായിരുന്നു സോളാർ റിപ്പോർട്ട് നിയമ സഭയിൽ വെക്കാൻ കാരണമെന്ന് കോൺഗ്രസ് നേതാവ് എം. ലിജു. രഹസ്യ വാട്സ് അപ് ഗ്രൂപ്പിലെ സന്ദേശമാണ് വൈറലായിരിക്കുന്നത്.

സോളാർ റിപ്പോട്ട് പകുതിവായിച്ചപ്പോളേ കണ്ട്രോൾ പോയെന്നും ചെന്നിത്തല പിണറായിയെ പ്രകോപ്പിച്ച് ഇനി അതിന്റെ വീഡിയോതെളിവ് കൂടി നിയമസഭയിൽ വയ്പ്പിക്കുമെന്നും ലിജു ആശങ്കപങ്കുവയ്ക്കുന്നു.

ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയ വനവാസത്തിന് അയക്കുക എന്ന ചെന്നിത്തലയുടെ ലക്ഷ്യം നിറവേറാനായിരുന്നു പിണറായിപോലും പേര് പറയാതിരുന്നിട്ടും ഉമ്മൻ ചാണ്ടിയെ ലൈംഗിക ആരോപണത്തിൽ പെടുത്തി എന്ന ചെന്നിത്തലയുടെ പരാമർശം എന്നും ലിജു പറയുന്നു.

ലിങ്ക്: ​https://www.facebook.com/shaji.charles/videos/1511490662275127/
Posted by Shaji Charles on Friday, November 10, 2017


This post first appeared on News Of Kerala, please read the originial post: here

Share the post

ചെന്നിത്തലയ്ക്കെതിരെ എം ലിജു രഹസ്യ വാട്സപ്പ് ഗ്രൂപ്പിൽ തുറന്നു പറഞ്ഞ ആഡിയോ ക്ളിപ്പ് വൈറലായി

×

Subscribe to News Of Kerala

Get updates delivered right to your inbox!

Thank you for your subscription

×