Get Even More Visitors To Your Blog, Upgrade To A Business Listing >>

ഒരു അലട്ടൽനീലാകാശ  ചെരുവിൽ മഞ്ഞു പോൽ 
ഒഴുകി നടക്കും എൻ കാവ്യമേഘമേ 
ഇന്നിനി എങ്ങിനെ  ഞാൻ മൂളും 
എൻ പൈതലിനായ് ഒരു താരാട്ട് 
അമ്മിഞ്ഞ പാലിൻ മധുരം നുണഞ്ഞവൻ 
താതന്റെ  ഹൃദയ നൊമ്പരത്തിൻ 
വീണയിൽ തൻ വിരലുകൾ മീട്ടുമോ ?copyright @Ajay Pai 18th  June 2017
This post first appeared on !! A Father's Diary !!, please read the originial post: here

Share the post

ഒരു അലട്ടൽ

×

Subscribe to !! A Father's Diary !!

Get updates delivered right to your inbox!

Thank you for your subscription

×