Get Even More Visitors To Your Blog, Upgrade To A Business Listing >>

ഒരു ദിവസം തുടങ്ങുന്നത്…

ഒരു ദിവസം തുടങ്ങുന്നത് ഫോണിന്റെ നിർത്താതെയുള്ള ചിലമ്പൽ കേട്ടുകൊണ്ടാണ് ഇരുട്ടിന്റെ മീതെ പുതച്ച തണുപ്പിന്റെ കരിമ്പടം മെല്ലെ വലിച്ചു നീക്കി സ്നൂസ്‌ ബട്ടണിൽ വിരലമർത്തി… ആദ്യവെളിച്ചപ്പൊട്ടുകൾ ഉണരും മുൻപേ… തലേന്നത്തെ സുരപാനത്തിന്റെ അധിക മേദസ്സ് വിയർപ്പിലൊഴുക്കി കിതച്ചു കിതച്ചു ഓടുന്ന പ്രഭാതം, ശീതീകരണിയിൽ നിന്നുമുള്ള മൂളിപ്പാട്ട് കേട്ട്, തുകൽ കസേരകളിൽ തിരിഞ്ഞ് ചുണ്ടുകളിൽ എരിഞ്ഞുതീരുന്നു ലോകം, കീബോർഡിനും മൗസിനും ഇടയ്ക്ക് ചെറിയ ചതുരക്കള്ളിയിൽ ഒരൽപം പ്രണയം കുടുങ്ങിക്കിടന്നു കീബോർഡിൽ ദ്രുതതാളത്തിൽ ആസക്തിയുടെ താണ്ഡവം… അവസാനം ഇരുട്ടിന്റെ തുടക്കത്തിൽ … Read More



This post first appeared on Dr Haroon Ashraf - Writings..., please read the originial post: here

Share the post

ഒരു ദിവസം തുടങ്ങുന്നത്…

×

Subscribe to Dr Haroon Ashraf - Writings...

Get updates delivered right to your inbox!

Thank you for your subscription

×