Get Even More Visitors To Your Blog, Upgrade To A Business Listing >>

റോഷന്‍ ആന്‍ഡ്രൂസിന് പരിക്കേറ്റു! നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു.

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സിനിമയാണ് കായംകുളം കൊച്ചുണ്ണി. ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന സിനിമയില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുമെന്ന കാര്യം ഔദ്യാഗികമായി പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തി വെച്ചിരിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.ഉടുപ്പിയില്‍ നിന്നും റോഷന്‍ ആന്‍ഡ്രൂസിന്റെ കാലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഷൂട്ടിംഗ് നിര്‍ത്തി വെച്ചിരിക്കുന്നത്. എന്നാല്‍ ഷൂട്ടിംഗ് എപ്പോള്‍ തുടങ്ങും എന്ന കാര്യത്തിനെ കുറിച്ച് ഇനിയും വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. സിനിമയില്‍ നിന്നും കൂടുതല്‍ വിശേഷങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലഭിനയിക്കുന്നുണ്ടെന്നുള്ള വാര്‍ത്തകള്‍ ഔദ്യാഗികമായി പുറത്ത് വിട്ടിരുന്നു. എന്നാല്‍ സിനിമയുടെ ചിത്രീകരണത്തെ കുറിച്ച് കൂടുതല്‍ വിശേഷങ്ങള്‍ വരുന്നതിന് മുമ്പാണ് ഷൂട്ടിംഗ് നിര്‍ത്തി വെച്ചിരിക്കുന്നത്.

The post റോഷന്‍ ആന്‍ഡ്രൂസിന് പരിക്കേറ്റു! നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. appeared first on Molly Live.



This post first appeared on MOLLY LIVE, please read the originial post: here

Share the post

റോഷന്‍ ആന്‍ഡ്രൂസിന് പരിക്കേറ്റു! നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു.

×

Subscribe to Molly Live

Get updates delivered right to your inbox!

Thank you for your subscription

×