Get Even More Visitors To Your Blog, Upgrade To A Business Listing >>

ലവൻ ചത്താ?

വഴിയേ പോയ ബൈക്കു തട്ടി ഒരു കുരുവിക്കുഞ്ഞ് ബോധം കെട്ടു താഴെ വീണു. ഉടൻ ബൈക്കുകാരൻ വണ്ടി നിർത്തി ഇനിയും ജീവൻ പോയിട്ടില്ലാത്ത കുരുവിയെ എടുത്തു വീട്ടിൽ കൊണ്ടുവന്നു ഒരു കൂട്ടിൽ കിടത്തി, അല്പം ബ്രഡ്ഡും വെള്ളവും അരികിൽ വെച്ചു. കുറച്ചു കഴിഞ്ഞു ബോധം വന്ന കുരുവി ഒന്നു ചുറ്റും നോക്കി അലറിക്കരഞ്ഞു; തള്ളേ ജയില്! അപ്പോ ലവൻ ചത്താ???



This post first appeared on Malayalam Jokes, please read the originial post: here

Share the post

ലവൻ ചത്താ?

×

Subscribe to Malayalam Jokes

Get updates delivered right to your inbox!

Thank you for your subscription

×