Lonely man
Hai friends,
Today i am very happy to share my another work on candle 'Lonely man' . It is my second trial after the 'Little praying Mary' with the used candle wax. There are many people around us who are burning like a candle and putting light to others life. But finely all of them feel loneliness because their whole works are not considered by others. Recently i read a post in which the same was pointed " The person who make all others happy end up in loneliness...".
The same message is the one i want to share with the world with this work. The tree should be planted in that place were the shadow is needed. In this work you can see a man sitting in the edge of a candle. It took 2 weeks to complete the work. But i am really happy with the point that it have a good message to share. Hope you all like this work. Waiting for your valuable suggestions.
thank you
Translation to Malayalam :
പ്രിയപ്പെട്ട കൂട്ടുകാരാ,
ഇന്ന് ഞാൻ നികളുമായി എന്റ്റെ പുതിയ വർക്കായ 'ഒറ്റപ്പെട്ട മനുഷ്യൻ' നിങ്കളുമായി ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നു. 'പ്രാത്ഥിക്കുന്ന കുഞ്ഞു മറിയ' ക്കു ശേഷം ഞാൻ ചെയ്യുന്ന രണ്ടാമത്തെ വാക്സ് വർക്ക് ആണ് ഇത്. മെഴുകുതിരിയപോലെ കത്തിഎരിയുകയും മറ്റുളവർക്കു പ്രകാശം നൽകുകയും ചെയ്യുന്ന ഒരുപാടു പേർ നമുക്ക് ചുറ്റും ഉണ്ട് . പക്ഷേ തങ്ങളുടെ എല്ലാ ജോലിക്കുഷേഷവും അവർ ഒറ്റപെട്ട് പോകുന്നു . യാഥാർത്ഥ്യത്തെ മനസ്സിലാക്കാൻ ആരും തയ്യാറല്ല എന്താണ് അതിൽ കാരണം. ഈ അടുത്ത് ഞാൻ ഒരു പോസ്റ്റ് വായിക്കാൻ ഇടയായി. അതിൽ ഇങ്ങനെ എഴുതിയിരുന്നു " മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന വ്യക്തി വ്യക്തി ഏകാന്തതയിൽ അവസാനിക്കുന്നു..."
ഈ സന്ദേശം ലോകവുമായി പങ്കുവെക്കാനാണു ഞാൻ ഈ വര്കിൽ ആഗ്രഹിക്കുന്നതു . നിഴൽ ആവശ്യമായിരുന്നിടത്ത് വേണം വൃക്ഷം നടാൻ .ചിത്രത്തിൽ ഒരു മെഴുകുതിരിയുടെ അരികിൽ ഇരിക്കുന്ന ഒരാളെ നിങ്ങൾക്ക് കാണാൻ കഴിയും. ഈ ജോലി പൂർത്തിയാക്കാൻ 2 ആഴ്ച എടുത്തു. പക്ഷെ ഒരു നല്ല സന്ദേശം പങ്കുവയ്ക്കാൻ കഴിഞ്ഞു എന്ന കാര്യത്തിൽ എനിക്ക് വളരെ സന്തോഷമുണ്ട്. നിങ്ങൾ എല്ലാവരും ഇത് ഇഷ്ടമായി എന്നു പ്രതീക്ഷിക്കുന്നു , നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുന്നു
നന്ദി

[ pics at the time of work]
[ pics at the time of work]
............................................................................................................................................................
[pics after the completion of work]
[pics after the completion of work]